Monday 15 December 2014

സസ്യങ്ങളുടെ അധിനിവേശത്തെ കുറിച്ചു ശ്രീ .കെ .യം .മാത്യു തന്ന ക്ലാസ്സിൽനിന്ന്

വയനാട് യാത്രയ്കിടയിൽ , സസ്യങ്ങളുടെ അധിനിവേശത്തെ കുറിച്ചു
ശ്രീ .കെ .യം .മാത്യു   തന്ന ക്ലാസ്സിൽനിന്ന്


Sunday 14 December 2014

വയനാട്ടിലെ വിവിധ ജൈവ കൃഷിയിടങ്ങളിലേക്ക് നടത്തിയ തീർത്ഥ യാത്രയിൽ നിന്ന്

കേരള ജൈവ കർഷക സമിതി പാലക്കാട് ജില്ലാ  ഘടകം ഡിസംബർ 13,14 തീയ്യതികളിൽ വയനാട്ടിലെ വിവിധ ജൈവ കൃഷിയിടങ്ങളിലേക്ക്  നടത്തിയ തീർത്ഥ യാത്രയിൽ നിന്ന് 
 
































Friday 12 December 2014

വയനാട്ടിലെ സംഗമം -2014 ഡിസംബർ 13,14

കേരള ജൈവ കർഷക സമിതി പാലക്കാട് ജില്ല പ്രതിമാസ സംഗമം 2014 ഡിസംബർ 13,14 തീയ്യതികളിൽ വയനാട്ടിലെ വിവിധ ജൈവ കൃഷിയിടങ്ങളിൽ വച്ച്ച്ചുനടക്കുന്നു , പരമ്പരാഗത നെൽവിത്ത് കളുടെ സംരാക്ഷകനായ ശ്രീ ചെറു വയൽ രാമൻ , പ്ലസ്ടു വിദ്യാർഥി ശ്രീ സൂരജ് , പ്രകൃതി കർഷകൻ ശ്രീ ബാബു തോമസ് , ജൈവ കർഷകൻ ശ്രീ ശശീന്ദ്രൻ മുതലായവരുടെ കൃഷിയിടങ്ങൾ സന്ദർശിക്കാൻ അവസരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു . യാത്രയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുന്കൂട്ടി രജിസ്റ്റെർ ചെയ്യേണ്ടതാണ് 
അന്വേഷണങ്ങൾക്ക് : ശ്രി അരവിന്ദൻ പോമ്പ്ര : 9495250655 ശ്രീ സതീശൻ കെ വി : 9995857174

Tuesday 2 December 2014

ഇനി വരുന്നൊരു തലമുറയ്ക്ക്......... എന്ന ഗാനത്തിന്റയും സമാന ആശയങ്ങളുടെയും പ്രചരണത്തിൽ പങ്കുചേരാൻ ഒരു അവസരം



Monday 1 December 2014

നവംബർ  30  ഞായറാഴ്ച      പൂടൂർ പുഴയോരത്ത് ശ്രീ തങ്കച്ചൻ  ജോണിന്റെ  ആതിര വില്ലയിൽ ച്ച്  നടന്ന കേരള ജൈവ കർഷക സമിതി പാലക്കാട് ജില്ല പ്രതിമാസ സംഗമത്തിൽ നിന്ന്