Friday, 27 March 2015
Monday, 23 March 2015
Sunday, 22 March 2015
പാലക്കാട് ജില്ലാ വാര്‍ഷിക സംഗമം 2015 മാര്‍ച്ച്
ജൈവ കര്‍ഷക സമിതി പാലക്കാട് ജില്ലാ വാര്‍ഷിക സംഗമം 2015 മാര്‍ച്ച് 22 നു
കാലത്ത് 10 മണി മുതല്‍ കരിമ്പുഴ, പൊമ്പ്രയില്‍(കൂട്ടിലക്കടവ് ,പേഴിമട്ട
റോഡ് ) ജില്ലാ പ്രസിഡണ്ട് ശ്രീ .കെ അരവിന്ദന് പൊമ്പ്രയുടെ ഫാം സ്കൂളില്‍
വെച്ച് നടന്നു .ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബവോബയും ,ശിംശിപാ വൃക്ഷവും
ഉള്‍പ്പെടെ അപൂര്‍വ്വയിനം വൃക്ഷങ്ങളും ,വിവിധ രാജ്യങ്ങളിലെ 250 തില്‍പ്പരം
ഫലവൃക്ഷങ്ങളും ,വിദേശിയും സ്വദേശിയുമായ 112ല്‍ പ്പരം വാഴകളും ,അന്ന്യം
നിന്നുപോയ തനത് പച്ചക്കറികളും കൊണ്ട് സമ്പന്ന മായ ഈ ജൈവ കൃഷിയിടം ഗവേഷണ
വിദ്യാര്‍ഥി കളുടെയും ആത്മ യുടെയും പഠന, പരീക്ഷണത്തോട്ടം കൂടിയാണിത്. സംഗമത്തില്‍ വടക്കഞ്ചേരി AO ശ്രീമതി രശ്മി കുറഞ്ഞ ചിലവില്‍ സൂഡോ മോണസ്സ്
ഉല്പാദിപ്പിക്കുന്നതില് പരിശീലനം നല്കി.... സംഗമത്തില്‍നിന്ന്.
പാലക്കാട് ജില്ലാ വാര്‍ഷിക സംഗമം 2015 മാര്‍ച്ച് 22
ജൈവ കര്‍ഷക സമിതി പാലക്കാട് ജില്ലാ വാര്‍ഷിക സംഗമം 2015 മാര്‍ച്ച് 22 നു കാലത്ത് 10 മണി മുതല്‍ കരിമ്പുഴ, പൊമ്പ്രയില്‍(കൂട്ടിലക്കടവ് ,പേഴിമട്ട റോഡ് ) ജില്ലാ പ്രസിഡണ്ട് ശ്രീ .കെ അരവിന്ദന് പൊമ്പ്രയുടെ ഫാം സ്കൂളില്‍ വെച്ച് നടക്കും .ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബവോബയും ,ശിംശിപാ വൃക്ഷവും ഉള്‍പ്പെടെ അപൂര്‍വ്വയിനം വൃക്ഷങ്ങളും ,വിവിധ രാജ്യങ്ങളിലെ 250 തില്‍പ്പരം ഫലവൃക്ഷങ്ങളും ,വിദേശിയും സ്വദേശിയുമായ 112ല്‍ പ്പരം വാഴകളും ,അന്ന്യം നിന്നുപോയ തനത് പച്ചക്കറികളും കൊണ്ട് സമ്പന്ന മായ ഈ ജൈവ കൃഷിയിടം ഗവേഷണ വിദ്യാര്‍ഥി കളുടെയും ആത്മ യുടെയും പഠന, പരീക്ഷണത്തോട്ടം കൂടിയാണ് .വടക്കഞ്ചേരി AO ശ്രീമതി രശ്മി കുറഞ്ഞ ചിലവില്‍ സൂഡോ മോണസ്സ് ഉല്പാദിപ്പിക്കുന്നതില് പരിശീലനം നല്‍കുകയും ക്ലാസ്സെടുക്കുകയും ചെയ്യും ..അന്വേഷണങ്ങള്‍ക്ക് അരവിന്ദന് പൊമ്പ്ര 9495250655 സതീശന് കെ .വി .9995857174
Saturday, 21 March 2015
അഭ്യര്‍ത്ഥന
കേരള
ജൈവ കര്‍ഷക സമിതി ജൈവ ജീവിത സന്ദേശജാഥയുടെ സാമ്പത്തിക സമാഹരണത്തിനായി
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പൊറ്റശ്ശേരി ബ്രാഞ്ചില്‍ ഒരു അക്കൌണ്ട്
തുടങ്ങിയിട്ടുണ്ട് .
Bank : SOUTH INDIAN BANK POTTASSERI BRANCH
IFSC Code : SIBL 0000186
Account NO. 0186053000044782
Name : KERALA JAIVA KARSHAKA SAMITHI
സഹകരിക്കുക ,വിജയിപ്പിക്കുക
കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന കമ്മറ്റി
Friday, 20 March 2015
Subscribe to:
Comments (Atom)



















