പാലക്കാട് ജില്ലയിലെ ജൈവകര്‍ഷകരുടെ 2015 ഫിബ്രവരി മാസത്തെ സംഗമം 22 ന് ഞായറാഴ്ച കൊളക്കാട്
പൂന്തോട്ടം ആയുര്‍വ്വേദ ചികിത്സാകേന്ദ്രത്തില്‍ വെച്ച് നടന്നു .കേരള ജൈവകര്‍ഷക സമിതി സംസ്ഥാനക്കമ്മറ്റി അംഗം ശ്രീ .കെ .യം
.മാത്യു (ഉളിക്കല്‍ ,ഇരിട്ടി ,
കണ്ണൂര്‍ )
"കൃഷി ,ആരോഗ്യം, ഔഷധം "എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു
No comments:
Post a Comment